വിമാനത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

വിമാനത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി സാൻ ഫ്രാൻസിസ്കോ: വിമാനത്തിനുള്ളിൽ വച്ച് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഈ മാസം 13ന് ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ ഇസ്താംബൂളിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സത്യനാരായണ പസപുലേറ്റി (83) ആണ് വിമാനത്തിൽ വച്ച് മരണപ്പെട്ടത്. സത്യനാരായണയുടെ ആരോഗ്യം മോശമായതിനെ തുടർന്ന് വിമാനം ഷിക്കാഗോ ഓഹെയർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിൽ വച്ച് മരിച്ച ഇയാളുടെ മൃതദേഹം ഷിക്കാഗോയിൽ വച്ച് വിമാനത്തിൽ നിന്ന് മാറ്റിയെന്നായിരുന്നു ആദ്യം … Continue reading വിമാനത്തിൽ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി