ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി: ഒരുകോടി രൂപ ആവശ്യപ്പെട്ടു: അന്വേഷണം

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി സന്ദേശം. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദശം അയച്ചത്. ഇ-മെയില്‍ വഴിയാണ് സന്ദേശം എത്തിയത്. രാജ്പുത് സിന്ദര്‍ എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്ന് പോലീസ് പറയുന്നു. ഒരു കോടി രൂപയും ആവശ്യപ്പെട്ടു. സംഭവത്തില്‍ ഷമിയുടെ സഹോദരന്‍ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. വാക്സിനെടുത്തിട്ടും പേവിഷബാധ: … Continue reading ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി: ഒരുകോടി രൂപ ആവശ്യപ്പെട്ടു: അന്വേഷണം