ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തെത്തി മുന്നറിയിപ്പ് അലാറം കേടാക്കി; 30 ലോക്കറുകൾ കുത്തിത്തുറന്ന് കോടികളുടെ കവർച്ച

ലഖ്നൗ: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തെത്തി മുന്നറിയിപ്പ് അലാറം കേടാക്കിയ ശേഷം കോടികളുടെ കവർച്ച. 30 ലോക്കറുകളാണ് കവർച്ചസംഘം കാലിയാക്കിയത്. ഭിത്തി തുരന്ന് അകത്തെത്തിയ മോഷണ സംഘം മുന്നറിയിപ്പ് അലാറം കേടുവരുത്തിയ ശേഷമാണ് വൻകവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇന്ത്യൻ ഓവർസീസ് ബാങ്കിൻറെ ലഖ്‌നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ചാണ് … Continue reading ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തെത്തി മുന്നറിയിപ്പ് അലാറം കേടാക്കി; 30 ലോക്കറുകൾ കുത്തിത്തുറന്ന് കോടികളുടെ കവർച്ച