യുഎസിൽ ലൈംഗിക കുറ്റവാളിയെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ യുവാവ് വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഞെട്ടിക്കുന്ന കൊലപാതകം. 71 കാരനായ ഡേവിഡ് ബ്രിമ്മർ എന്ന മുൻ ലൈംഗിക കുറ്റവാളിയെ ഇന്ത്യൻ വംശജനായ വരുണ്‍ സുരേഷ് (29) കുത്തിക്കൊന്നു. ഫ്രെമോണ്ടിലാണ് സംഭവം നടന്നത്. പോലീസ് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു. ‘പീഡോഫൈലുകളെ കൊലപ്പെടുത്തുക എന്റെ സ്വപ്നം‘ അറസ്റ്റിലായ വരുണ്‍ സുരേഷ് പോലീസിനോട് നൽകിയ മൊഴിയിൽ, ലൈംഗിക കുറ്റവാളികളെ കൊല്ലുക തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്ന് പറഞ്ഞു. “ഇത്തരം ആളുകൾ കുട്ടികളെ വേദനിപ്പിക്കുന്നവരാണ്. … Continue reading ‘കുട്ടികളെ വേദനിപ്പിക്കുന്നവൻ മരിക്കണം’; യുഎസിൽ ലൈംഗിക കുറ്റവാളിയെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed