പെർഫ്യൂം കുപ്പിയിലെ ‘ഒപ്പിയം’ ലേബൽ വിനയായി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
പെർഫ്യൂം കുപ്പിയിലെ ‘ഒപ്പിയം’ ലേബൽ വിനയായി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ യുഎസിൽ ഒരു ഇന്ത്യൻ വംശജൻ കപിൽ രഘു നാടുകടത്തൽ ഭീഷണിയിൽ. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു പെർഫ്യൂം കുപ്പിയിൽ “ഒപ്പിയം” എന്ന ലേബൽ ഉണ്ടായിരുന്നതാണ് കരണമായത്. യുഎസ് പൊലീസ് കുപ്പിയിൽ ഉള്ളത് മയക്കുമരുന്നായ “Opium” ആണെന്ന് തെറ്റിദ്ധരിച്ച് കപിൽ രഘുവിനെ അറസ്റ്റ് ചെയ്തു, തുടര്‍ന്ന് വിസ റദ്ദാക്കാൻ ഉള്ള നടപടികളിലേക്ക് പോകുകയായിരുന്നു. വാഹനപരിശോധനയിൽ തടസം 2024 മേയിൽ, ആർക്കൻസോയിൽ നടന്ന വാഹനപരിശോധനയിൽ ഗതാഗത നിയമലംഘനത്തിനിടെ കപിൽ … Continue reading പെർഫ്യൂം കുപ്പിയിലെ ‘ഒപ്പിയം’ ലേബൽ വിനയായി; യുഎസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed