എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ:

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) യുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ. എഫ്ബിഐ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഡോണൾ‌ഡ് ട്രംപിന്റെ വിശ്വസ്തനായ കഷ് പട്ടേൽ മികച്ച അഭിഭാഷകനാണ്. 38000 ജീവനക്കാരുള്ള, 11 ബില്യൻ ഡോളർ വാർഷിക ചെലവുള്ള അന്വേഷണ ഏജൻസിയാണ് എഫ്ബിഐ. കാനഡ വഴി യുഎസിലേക്കു കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് കഷിന്റേത്. സഹോദരി, പങ്കാളി അലക്സിസ് വിൽക്കിൻസ് എന്നിവർക്കൊപ്പമാണ് ചടങ്ങിൽ കഷ് പട്ടേൽ എത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് … Continue reading എഫ്ബിഐയുടെ അമരത്ത് ഇനി ഇന്ത്യൻ വംശജൻ: കഷ് പട്ടേൽ ട്രംപിന്റെ വിശ്വസ്തൻ: