അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ച നിലയില്‍

അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ച നിലയില്‍ ന്യൂയോര്‍ക്ക്: അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ കുടുംബത്തെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാ ദിവാൻ (85), കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീതാ ദിവാൻ (84) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയിലെ ഇസ്‌കോണ്‍ ക്ഷേത്രമായ ഭുപാദ പാലസ് ഓഫ് ഗോള്‍ഡിലേക്കുള്ള യാത്രയ്ക്കിടെ ഇവരെ കാണാതായെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ ഇവര്‍ സഞ്ചരിച്ച … Continue reading അമേരിക്കയിൽ കാണാതായ ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ച നിലയില്‍