കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി; ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്

ടൊറൊന്റോ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകൃതമായി. കാർണി മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേരും പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് കാനഡയുടെ പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോ​ഗം ഇന്ന് നടക്കും. ഈ മാസം 27നാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്. ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ് ഒന്റാറിയോയിലെ ഓക്ക്‌വില്ലെയിൽ നിന്നുള്ള പാർലമെന്റ് … Continue reading കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി; ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്