വാഷിങ്ടൺ: ലോകമഹായുദ്ധത്തിൽ ജീവൻ ബലിനൽകിയ ധീരസൈനികരുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ നൃത്തം ചെയ്ത ഇന്ത്യൻ യുവാവിന് പണി കിട്ടി. വാഷിങ്ടണിലെ പ്രശസ്തമായ രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് (World War II Memorial) മുന്നിൽ ചുവടുവെച്ച മധു രാജു എന്ന യുവാവാണ് ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നത്. ധീരസൈനികരുടെ സ്മരണകൾക്ക് അപമാനം: നാഷണൽ മാളിലെ ലോകമഹായുദ്ധ സ്മാരകത്തെ അനാദരിച്ച നടപടി അധികൃതരെ പ്രകോപിപ്പിച്ചു അമേരിക്കൻ ജനത അങ്ങേയറ്റം ആദരവോടെയും ഭക്തിയോടെയും കാണുന്ന ഒരിടമാണ് വാഷിങ്ടൺ ഡിസിയിലെ നാഷണൽ മാളിലുള്ള … Continue reading അമേരിക്കയെ ചൊടിപ്പിച്ചു! യുദ്ധസ്മാരകത്തിന് മുന്നിൽ ‘ഡോണ്ട് റഷ്’ ഡാൻസ്; ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed