വെടിവച്ച് കൊലപ്പെടുത്തി, വാഹനം കത്തിച്ചു; കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ്

കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ് ഓട്ടാവ ∙ കാനഡയിൽ നടന്ന ക്രൂരമായ കൊലപാതക കേസിൽ ഇന്ത്യക്കാരനായ ബൽരാജ് ബസ്രയ്ക്ക് (25) ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി 25 വർഷത്തെ കഠിന തടവുശിക്ഷ വിധിച്ചു. 2022-ൽ നടന്ന ഉയർന്ന പ്രൊഫൈൽ കേസിന്റെ വിധി പുറത്തുവന്നതോടെ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ഈ കേസിലേക്ക് തിരിഞ്ഞിട്ടുണ്ട്. 2022-ൽ ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ഗോൾഫ് ക്ലബിലാണ് 38 കാരനായ വിശാൽ വാലിയ കൊല്ലപ്പെട്ടത്. രാത്രി വൈകിയാണ് വെടിവെപ്പ് നടന്നത്. … Continue reading വെടിവച്ച് കൊലപ്പെടുത്തി, വാഹനം കത്തിച്ചു; കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ്