അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ കുടിയേറ്റക്കാരനായ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിച്ച ശേഷം നഗ്നനാക്കി റോഡിലുപേക്ഷിച്ചു. ജൂലൈ 19-നാണ് ഡബ്ലിൻ 24ലെ ടാലറ്റ് പ്രദേശത്തെ പാർക്ക്ഹിൽ റോഡിൽ ഈ ക്രൂര സംഭവമുണ്ടായത്. ആഴ്ചകൾക്ക് മുമ്പ് അയർലൻഡിൽ എത്തിയ ഇന്ത്യക്കാരനെ, കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച്, ഒരു സംഘം ഐറിഷ് യുവാക്കൾ ക്രൂരമായി മർദിക്കുകയും, വസ്ത്രങ്ങൾ അപഹരിച്ചു നഗ്നനാക്കി റോഡിൽ ഉപ്വെക്ഷിക്കുകയും ആയിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷിയായ ഒരു സ്ത്രീയുടെ … Continue reading അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം