ഗൂഗിളിൽ ശ്രദ്ധേയനായി ഇന്ത്യക്കാരൻ : ശമ്പളം 300 കോടി

2012ലാണ് പ്രഭാകർ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റ് ആകാൻ പ്രഭാകറിന് ഗൂഗിൾ കൊടുക്കുന്ന പ്രതിഫലം. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുൻപ് അദ്ദേഹം ഗൂഗിൾ സർച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആൻഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു. 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലേ, … Continue reading ഗൂഗിളിൽ ശ്രദ്ധേയനായി ഇന്ത്യക്കാരൻ : ശമ്പളം 300 കോടി