തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് നടക്കും.കോവളത്തെ ക്രിസ്തു ജയന്തി ആനിമേഷന്‍ സെന്ററില്‍ 2025 ഏപ്രില്‍ 22 ചൊവ്വാഴ്ചയാണ് ദേശീയ സമ്മേളനംസംഘടിപ്പിക്കുന്നത്. പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം, പുരസ്‌ക്കാര സമര്‍പ്പണം, ആദരവ് സമര്‍പ്പണം, ഐ.ഡി.കാര്‍ഡ് വിതരണം, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നിവ ഇതിനോടൊപ്പം സംഘടിപ്പിക്കുന്നു. 22-ാം തീയതി രാവിലെ 9.00 മണിക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുംഎത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.രാവിലെ 10.30 ന് കഎണഖ ദേശീയ … Continue reading ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed