ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം കോവളം ആനിമേഷൻ സെന്ററിൽ നടന്നു

തിരുവനന്തപുരം: ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ്( ഐ.എഫ്.ഡബ്യൂ.ജെ) ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. എം.എൽ.എ വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, … Continue reading ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം കോവളം ആനിമേഷൻ സെന്ററിൽ നടന്നു