അടിച്ചു മോനെ, യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി

ദുബായ്: യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിലെ ഒരു പബ്ലിക് യൂട്ടിലിറ്റി കമ്പനിയിൽ സീനിയർ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന പീർ മുഹമ്മദ് അദമിനെ (41) തേടിയാണ് യുഎഇ ലോട്ടറി ഭാഗ്യമെത്തിയത്. പീർ മുഹമ്മദും തന്റെ 19 സുഹൃത്തുക്കളും ചേർന്നാണ് കഴിഞ്ഞ നറുക്കെടുപ്പിൽ പങ്കെടുത്തത്. 20 പേർ ചേർന്ന് 20 ടിക്കറ്റുകളെടുത്തു. അതിലൊന്നായിരുന്നു വിജയിച്ച നമ്പർ. സമ്മാനതുക 20 പേരും തമ്മിൽ പങ്കിടാനാണ് തീരുമാനം. ‘ഞങ്ങൾ വിജയിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് … Continue reading അടിച്ചു മോനെ, യുഎഇ ലോട്ടറിയുടെ ആദ്യ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി