കാറിൽ കയറിയത് രണ്ടുപേർ, പുറത്തിറങ്ങിയപ്പോൾ മൂന്നുപേരായി…! മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഡ്രൈവർ

മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഡ്രൈവർ ടൊറന്റോ: കനത്ത ശീതകാലവും മഞ്ഞുവീഴ്ചയും മൂലം ജീവിതം തന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ കാനഡയിലെ കാൽഗറിയിൽ കഴിഞ്ഞ ശനിയാഴ്ച മനുഷ്യസ്നേഹത്തിന്റെ ഒരു അപൂർവ അനുഭവമാണ് അരങ്ങേറിയത്. ഇന്ത്യൻ വംശജനായ കാർ ഡ്രൈവർ ഹർദീപ് സിങിന്റെ സമയോചിത ഇടപെടലാണ് അമ്മയുടെയും നവജാത ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ നിർണായകമായത്. ശനിയാഴ്ച വൈകുന്നേരം ഹർദീപ് സിങിന് ഒരു അടിയന്തര ഫോൺ കോൾ ലഭിച്ചു. എത്രയും പെട്ടെന്ന് എത്തണം, ആശുപത്രിയിലേക്ക് പോവണമെന്നാണ് വിളിച്ചയാൾ ആവശ്യപ്പെട്ടത്. ആശുപത്രിയുമായി … Continue reading കാറിൽ കയറിയത് രണ്ടുപേർ, പുറത്തിറങ്ങിയപ്പോൾ മൂന്നുപേരായി…! മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഡ്രൈവർ