കീമോതെറാപ്പിയേക്കാൾ പവർ നാരങ്ങാനീരിന്! എൻഎച്ച്എസ് ആശുപത്രിയിൽ ‘വാട്സാപ്പ് ചികിത്സ’ നടത്തിയ ഇന്ത്യൻ ഡയറ്റീഷ്യന് കിട്ടിയത് എട്ടിന്റെ പണി

ലണ്ടൻ: ലോകമെങ്ങും ആധുനിക വൈദ്യശാസ്ത്രം അത്യാധുനിക ചികിത്സാ രീതികളിലേക്ക് കടക്കുമ്പോൾ, വെറും വാട്സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രോഗികൾക്ക് ചികിത്സാ നിർദേശം നൽകിയ ഇന്ത്യൻ വംശജയായ ഡയറ്റീഷ്യന് യുകെയിൽ കടുത്ത ശിക്ഷ. കിഴക്കൻ യോർക്ക്‌ഷെയറിലെ ഹള്ളിലുള്ള എൻഎച്ച്എസ് (NHS) ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന അപർണ ശ്രീവാസ്തവയെയാണ് ഔദ്യോഗിക പദവിയിൽ നിന്നും പുറത്താക്കിയത്. രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള അശാസ്ത്രീയ നിർദേശങ്ങൾ നൽകിയതിനെത്തുടർന്ന് ഇവരുടെ ലൈസൻസും എൻഎച്ച്എസ് റദ്ദാക്കി. ക്യാൻസറിനെ നാരങ്ങാനീരും വെളിച്ചെണ്ണയും കൊണ്ട് നേരിടാം; കീമോതെറാപ്പിയെ തള്ളിക്കളഞ്ഞുകൊണ്ടുള്ള അപർണയുടെ വിചിത്രവാദങ്ങൾ … Continue reading കീമോതെറാപ്പിയേക്കാൾ പവർ നാരങ്ങാനീരിന്! എൻഎച്ച്എസ് ആശുപത്രിയിൽ ‘വാട്സാപ്പ് ചികിത്സ’ നടത്തിയ ഇന്ത്യൻ ഡയറ്റീഷ്യന് കിട്ടിയത് എട്ടിന്റെ പണി