ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഇന്ത്യ വിടുന്നു ? ലണ്ടനിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതായി സൂചന:

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി യുകെയിലേക്കു താമസം മാറ്റാൻ ആലോചിക്കുന്നതായി കോലിയുടെ ആദ്യകാല പരിശീലകൻ രാജ്കുമാർ ശർമ അറിയിച്ചു. കുടുംബത്തോടൊപ്പം ലണ്ടനിൽ ഒരു വീട് വാങ്ങി താമസിക്കാൻ കോലിക്ക് താൽപര്യമുണ്ടെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇപ്പോൾ കോലി ബോർഡർ–ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്ട്രേലിയയിൽ ആണ്. Indian cricketer Virat Kohli is reportedly planning to settle in London “വിരാടിന് ഭാര്യയും മക്കളും കൂടെ ലണ്ടനിലേക്കു പോയി താമസിക്കാൻ … Continue reading ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഇന്ത്യ വിടുന്നു ? ലണ്ടനിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതായി സൂചന: