റോ‍ഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞു; വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിക്ക്; നഷ്ടമാകുക പ്രധാന മത്സരങ്ങൾ

വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഷീർ ഖാന് പരുക്ക്. പിതാവ് നൗഷാദ് ഖാനോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോ‍ഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അപകട കാരണം എന്താണെന്നു വ്യക്തമല്ല. Indian cricketer injured in car accident ഓൾ റൗണ്ടറുടെ റോളിൽ തിളങ്ങുന്ന താരം ഫസ്റ്റ് ക്ലാസിൽ ഒൻപതു മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യ അണ്ടർ 19 ടീമിലും താരം കളിച്ചിട്ടുണ്ട്. ഇറാനി … Continue reading റോ‍ഡിൽവച്ച് നിയന്ത്രണം നഷ്ടമായ കാർ പലതവണ മലക്കം മറിഞ്ഞു; വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിക്ക്; നഷ്ടമാകുക പ്രധാന മത്സരങ്ങൾ