കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം; കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവുമായി യുവാക്കൾ

കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം വാഹനത്തിന് കേടുപാടുണ്ടാക്കിയത് ചോദ്യം ചെയ്തതിന് കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം. ഇന്ത്യന്‍ ദമ്പതിമാരെ മൂന്നംഗസംഘം ആണ് വംശീയമായി അധിക്ഷേപിച്ചത്. ജൂലായ് 29-ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിനുപുറമേ അസഭ്യവര്‍ഷവും നടത്തി. വാഹനം തട്ടിയതിനെ ദമ്പതിമാര്‍ ചോദ്യംചെയ്തതോടെ പിക്കപ്പ് ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ ദമ്പതിമാര്‍ക്ക് നേരേ തിരിയുകയായിരുന്നു. വംശീയമായി അധിക്ഷേപിച്ച ഇവര്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുപുറമേ കേട്ടാലറയ്ക്കുന്ന അശ്ലീല പദപ്രയോഗങ്ങളും യുവാക്കൾ നടത്തി. വംശീയാക്രമണം സംബന്ധിച്ച കാര്യം … Continue reading കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം; കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷവുമായി യുവാക്കൾ