യു.എസ്സിലെ ആശുപത്രിയിൽ ഇന്ത്യക്കാരായ ഗർഭിണികളുടെ നീണ്ട ക്യൂ ആണ്… പിന്നിൽ ട്രംപിന്റെ ഒരു തീരുമാനം !

ഗര്‍ഭിണികളായ ഭാര്യമാരുള്ള ഇന്ത്യന്‍ പൗരന്‍മാർ ഇപ്പോൾ അമേരിക്കയിൽ നെട്ടോട്ടത്തിലാണ്. ഇവരിൽ ഭൂരിഭാഗം ആളുകളും ഭാര്യമാരുടെ പ്രസവം നേരത്തെയാക്കാന്‍ ആശുപത്രികളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവരാണ്. Indian citizens with pregnant wives are now stranded in the US യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയനുസരിച്ച്, അവിടെ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വത്തിന് അവകാശമുണ്ട്. എന്നാല്‍ ജന്‍മാവകാശ പൗരത്വ വ്യവസ്ഥയ്ക്ക് ഉപാധികൾ ഏർപ്പെടുത്തിയുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവില്‍ ആശങ്കയേറിയതോടെ ഇവിടെ സ്ഥിതിയാകെ മാറിയിരിക്കുകയാണ്. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് … Continue reading യു.എസ്സിലെ ആശുപത്രിയിൽ ഇന്ത്യക്കാരായ ഗർഭിണികളുടെ നീണ്ട ക്യൂ ആണ്… പിന്നിൽ ട്രംപിന്റെ ഒരു തീരുമാനം !