പാകിസ്ഥാന്റെ സൈനികപോസ്റ്റുകളും ലോഞ്ച്പാഡും തകര്‍ത്തു: കനത്ത തിരിച്ചടിയുമായി ഇന്ത്യൻ സേന

ഇന്ത്യക്ക് നേരെ പാകിസ്താന്റെ തുടർച്ചയായുള്ള ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാക് സൈന്യത്തിന്റെ ഒട്ടേറെ സൈനിക പോസ്റ്റുകളും ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്താന്റെ നിരവധി സൈനികപോസ്റ്റുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇന്ത്യയെ ലക്ഷ്യമിട്ടുവന്ന പാകിസ്താന്റെ അന്‍പതോളം ഡ്രോണുകളും സൈന്യം വെടിവെച്ചിട്ടിരുന്നു ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ലോഞ്ച്പാഡും ഇന്ത്യന്‍ സൈന്യം തകർത്തു. ജമ്മുവിന് സമീപത്തായി നിലയുറപ്പിച്ച സൈനികരാണ് ഈ നീക്കത്തിനു പിന്നിൽ. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ … Continue reading പാകിസ്ഥാന്റെ സൈനികപോസ്റ്റുകളും ലോഞ്ച്പാഡും തകര്‍ത്തു: കനത്ത തിരിച്ചടിയുമായി ഇന്ത്യൻ സേന