സുൽത്താൻ ബത്തേരിയിൽ ആർമി റിക്രൂട്ട്മെന്റ് ബോധവൽക്കരണം; വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവം

വിദ്യാർത്ഥികൾക്കായുള്ള സേനാ ബോധവൽക്കരണം: സേനാ അവസരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ സേനയുടെ റിക്രൂട്ട്‌മെന്റ് ബോധവല്‍ക്കരണ പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ഇന്ത്യന്‍ സേനയിലെ വിവിധ വിഭാഗങ്ങളും തൊഴില്‍ അവസരങ്ങളും ഉള്‍ക്കൊള്ളുന്ന സെഷന്‍ കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിലെ റിക്രൂട്ടിംഗ് മെഡിക്കല്‍ ഓഫീസര്‍ അന്‍മോല്‍ പരഷാര്‍ നയിച്ചു. ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി; അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാര ലംഘനം സേനയിലെ പ്രവര്‍ത്തനങ്ങളും റാങ്കിംഗ് രീതികളും വിശദീകരിച്ചു അന്‍മോല്‍ പരഷാര്‍ സേനയുടെ പ്രവര്‍ത്തനരീതികള്‍, ഓഫിസര്‍ റാങ്കിംഗ് … Continue reading സുൽത്താൻ ബത്തേരിയിൽ ആർമി റിക്രൂട്ട്മെന്റ് ബോധവൽക്കരണം; വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവം