ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി; കളിയല്ല, രാജ്യമാണ് പ്രധാനമെന്നും ഒഴിഞ്ഞത് സ്വയമെന്നും റിഥിമ

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി ന്യൂഡൽഹി: ഇന്ത്യ–ബംഗ്ലാദേശ് ബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) നിന്ന് ഇന്ത്യൻ അവതാരക റിഥിമ പഥകിനെ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് ആരംഭിച്ച പ്രശ്നങ്ങൾ ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര തർക്കങ്ങളിലേക്ക് നീണ്ടതിന്റെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഡിസംബർ 26ന് ആരംഭിച്ച ബി.പി.എല്ലിന്റെ ധാക്ക ഘട്ട മത്സരങ്ങളുടെ അവതാരികയായി റിഥിമ പഥക് പ്രവർത്തിക്കാനിരിക്കെയായിരുന്നു പാനലിൽ നിന്ന് ഒഴിവാക്കൽ. ക്രിക്കറ്റ് ഉൾപ്പെടെ വിവിധ … Continue reading ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ നിന്ന് ഇന്ത്യൻ അവതാരകയെ ഒഴിവാക്കി; കളിയല്ല, രാജ്യമാണ് പ്രധാനമെന്നും ഒഴിഞ്ഞത് സ്വയമെന്നും റിഥിമ