പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.India won the toss and opted to bowl against USA in T20 World Cup കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.   മലയാളി താരം സഞ്ജു സാംസണ്‍ ഇക്കുറിയും അവസരം ഇല്ല. ഇന്ത്യ പ്ലേയിങ് ഇലവന്‍ – രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി,ഋഷഭ് പന്ത് (വിക്കറ്റ്), സൂര്യകുമാര്‍ യാദവ്, ശിവം ഡുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, … Continue reading പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു