ഡാ മോനെ, ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടൂട്ടോ; ത്രില്ലർ പോരാട്ടം; കൈവിട്ട കളി തിരികെ പിടിച്ചത് പാണ്ഡ്യ

ബാര്‍ബഡോസ്:നൂറ്റി നാല്പത്തൊന്ന് കോടി ഇന്ത്യക്കാരുടെ പ്രാർത്ഥന സഫലം. പതിനേഴ് വർഷത്തിന് ശേഷം വീണ്ടും ട്വന്റി-20 ലോകകിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് കിരീടം. ഇന്ത്യ ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ.  ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയിൽ നിർണായകമായത്.  ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് … Continue reading ഡാ മോനെ, ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടൂട്ടോ; ത്രില്ലർ പോരാട്ടം; കൈവിട്ട കളി തിരികെ പിടിച്ചത് പാണ്ഡ്യ