ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്.India won the first T20 match against Bangladesh by 7 wickets ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന് വേണ്ടി ടോപ് ബാറ്റിംഗ് പ്രകടനം നടത്തിയ താരങ്ങളിൽ മുൻപിൽ നിൽക്കുന്നത് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യായാണ്. 16 പന്തുകളിൽ … Continue reading മാലപടക്കത്തിന് തീ കൊളുത്തിയതുപോലെ ഇന്ത്യൻ ബാറ്റർമാർ; വെടിക്കെട്ട് ബാറ്റിംഗിൽ കടുവകൾ തീർന്നു; ബംഗ്ലാദേശിനെതിരെ ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed