ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം. ബാറ്റിങ്ങിൽ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയപ്പോൾ, ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർമാർ വീറുറ്റ പ്രകടനം പുറത്തെടുത്തു. 203 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസിന്റെ ഇന്നിങ്സ് 141 റൺസിൽ അവസാനിച്ചു. 25 റൺസെടുത്ത് പുറത്തായ ഹെയ്ന്റിച് ക്ലാസനാണ് അവരുടെ ടോപ് സ്കോറർ. സ്കോർ: ഇന്ത്യ – 20 ഓവറിൽ എട്ടിന് 202, ദക്ഷിണാഫ്രിക്ക – 17.5 ഓവറിൽ 141ന് പുറത്ത്. ജയത്തോടെ … Continue reading ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസൺ; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 61 റൺസിന്റെ തകർപ്പൻ ജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed