സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി ഇന്ത്യ, വിജയത്തോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ ലാൻഡ് ചെയ്തു. സ്കോർ– സിംബാബ്‍വെ: 20 ഓവറിൽ ഏഴിന് 152, ഇന്ത്യ: 15.2 ഓവറിൽ 156. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അര്‍ധ സെഞ്ചറി നേടി. (India won the 4th Twenty20 by ten wickets) 3 പന്തുകൾ നേരിട്ട … Continue reading ജയ്സ്വാളും ഗില്ലും സിംബാബ്‍വെയെ അടിച്ചു പറത്തി; നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി ഇന്ത്യ; പരമ്പര നേടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed