ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യ അക്ഷരാർത്ഥത്തിൽ തകർത്താടി. ആ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞത് ദക്ഷിണാഫ്രിക്കൻ ടീം മാത്രമല്ല, ചില റെക്കോർഡുകളും കൂടിയാണ്. ഫലമോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ കൂറ്റൻ വിജയം. India won the 4th Twenty20 against South Africa by 135 runs ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പ്രദർശനമായി മാറിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 283 റൺസ്. … Continue reading വണ്ടർ ടീം ഇന്ത്യ ! സെഞ്ചുറി തിളക്കവുമായി സഞ്ജുവും തിലക് വർമയും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 135 റൺസിന്റെ പടുകൂറ്റൻ വിജയം, പരമ്പര
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed