ദുബായി: ട്വന്റി20 ലോകകപ്പില്‍ ഭാരത വനിതകള്‍ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങും. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളില്‍ രണ്ടാമത്തേതാണ് ഗ്രൂപ്പ് എയിലെ ഭാരതം-ന്യൂസിലന്‍ഡ് പോരാട്ടം.India women will start their first match in Twenty20 World Cup today ഗ്രൂപ്പ് എയില്‍ ഭാരതത്തിനും ന്യൂസിലന്‍ഡിനും പുറമെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരും ഉള്‍പ്പെടുന്നു. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ … Continue reading കന്നി ലോകകപ്പ് കിരീട പ്രതീക്ഷയിൽ ടീം ഇന്ത്യ; കുന്നോളം മോഹങ്ങളുമായി ഇന്ത്യയുടെ പെൺപുലികൾ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed