ഗോംഗഡി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം;അണ്ടര്‍ 19 വനിത ടി20 ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ക്വലാലംപുര്‍: അണ്ടര്‍ 19 വനിത ടി20 ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. 83 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അനായാസം ജയിച്ച് കയറി. 11.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. ഓള്‍റൗണ്ട് പ്രകടനം കാഴ്ച വെച്ച ഗോംഗഡി തൃഷയാണ് ഇന്ത്യയ്ക്ക് മിന്നും വിജയം സമ്മാനിച്ചത്. 4 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ഗോംഗഡി തൃഷ ബാറ്റിങ്ങില്‍ 33 പന്തില്‍ 44 … Continue reading ഗോംഗഡി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം;അണ്ടര്‍ 19 വനിത ടി20 ലോക കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed