അഭിഷേകാഗ്നിയിൽ ഇംഗ്ലണ്ട് ചാമ്പൽ; ഇന്ത്യൻ ജയം 7 വിക്കറ്റിന്

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്.  മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 132 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.  അഭിഷേക് ശർമയുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 33 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്.  133 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് … Continue reading അഭിഷേകാഗ്നിയിൽ ഇംഗ്ലണ്ട് ചാമ്പൽ; ഇന്ത്യൻ ജയം 7 വിക്കറ്റിന്