മത്സരത്തിൻ്റെ അവസാനം വരെ സസ്പെൻസ് നിലനിന്ന ത്രില്ലർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ. ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനെ സാധിച്ചുള്ളു. 22 പന്തിൽ നിന്ന് 41 റൺസ് നേടിയ ക്ലാസെനും 17 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 54 റൺസ് നേടിയ ജാൻസെനും ദക്ഷിണാഫ്രിക്കയുടെ കരുത്ത് തെളിയിച്ചു. ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് … Continue reading ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിംഗിന്റെ ബൗളിംഗ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed