ഖലിസ്ഥാൻ വിഘടനവാദി സംഘടനാ നേതാവ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്.ബി.ഐ. പ്രതിപ്പട്ടികയിൽ പെട്ട വികാസ് യാദവിനെ യു.എസ്.ന് ഇന്ത്യ കൈമാറില്ല. India will not handover vikas yadav to u.s വികാസ് യാദവ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ ഏജൻസികളുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നൽകിയത് യു.എസ്. രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാർക്കാണ് . ഇതോടെ വികാസ് യാദവിനെതിരെ എല്ലാ തെളിവുകളും ഉണ്ടെന്നും കൈമാറണമെന്നും യു.എസ്. ആവശ്യപ്പെട്ടു. ഇ … Continue reading ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതക ശ്രമം; എഫ്.ബി.ഐ. പട്ടികയിലുള്ള വികാസ് യാദവിനെ ഇന്ത്യ യു.എസ്.ന് കൈമാറില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed