കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി: കേരളത്തിന്റെ ഫുട്ബോൾ ആവേശം വാനോളമുയരുന്ന കലൂർ സ്റ്റേഡിയത്തിൽ ഇന്ന് ആവേശപ്പോരാട്ടം. എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിന്റെ ഭാഗമായുള്ള അവസാന അങ്കത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. യോഗ്യതാ സാധ്യതകൾ നേരത്തെ തന്നെ മങ്ങിയെങ്കിലും, അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായാണ് ‘ബ്ലൂ ടൈഗേഴ്സ്’ ഈ മത്സരത്തെ കാണുന്നത്. കളിമുറ്റം: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സമയം: വൈകിട്ട് 7:00 വിജയവരൾച്ചയ്ക്ക് അന്ത്യമാകുമോ? കഴിഞ്ഞ … Continue reading കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും