കാൺപൂരിൽ ബംഗ്ലാദേശിനെ പിടിച്ചു കെട്ടി ഇന്ത്യ; രണ്ടാം ടെസ്റ്റിൽ പരമ്പര, വിജയം ഏഴു വിക്കറ്റിന്

കാന്‍പുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അനായാസ വിജയം നേടി ഇന്ത്യ. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ‌ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ജയം. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി.(India vs Bangladesh Second Test; India beat Bangladesh) യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് … Continue reading കാൺപൂരിൽ ബംഗ്ലാദേശിനെ പിടിച്ചു കെട്ടി ഇന്ത്യ; രണ്ടാം ടെസ്റ്റിൽ പരമ്പര, വിജയം ഏഴു വിക്കറ്റിന്