അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള ശക്തിരൂപീകരണത്തിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുമെന്നും, അമേരിക്ക ഇന്ത്യയ്‌ക്കെതിരേ ചുമത്തിയ തീരുവ പൂർണമായും പിൻവലിക്കണമെന്നും നയതന്ത്ര വിദഗ്ധൻ എഡ്വേഡ് പ്രൈസ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക നിലപാടുകളെയും നയതന്ത്ര കഴിവുകളെയും ഉയർത്തിപ്പറഞ്ഞു. എഎൻഐയോട് സംസാരിക്കവെയാണ് പ്രൈസ് ഈ അഭിപ്രായങ്ങൾ പങ്കുവെച്ചത്. ഇന്ത്യയ്ക്കു മേൽ ചുമത്തിയ തീരുവ പൂർണ്ണമായും പിൻവലിച്ച് അമേരിക്ക മാപ്പ് പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. പ്രസിഡന്റായ ഡോണൾഡ് ട്രംപ് … Continue reading അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്