ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും ബംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി, അഫ്ഗാനിസ്ഥാൻ അണ്ടർ 19 ടീമുകൾ തമ്മിൽ മത്സരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യ അണ്ടർ 19 എ ടീമിന്റെ നായകനായി വിഹാൻ മൽഹോത്രയെ തെരഞ്ഞെടുത്തു. ഇന്ത്യ അണ്ടർ 19 ബി ടീമിന്റെ ക്യാപ്റ്റനായി ഹൈദരാബാദിനായി കളിക്കുന്ന മലയാളി താരം ആരോൺ ജോർജ് നയിക്കും. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് … Continue reading ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും