ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു! ഡൽഹി:അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങൽ നിർത്തിയെങ്കിലും, റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സുഖോയ്-57ഇ (SU-57E) സോഴ്‌സ് കോഡ് ഉൾപ്പെടെ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ട് പോകുന്നു. 40 വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഫയലിന് ഉടൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) അനുമതി നൽകുമെന്നാണ് സൂചന. സാങ്കേതിക കൂടിയാലോചനകൾ അന്തിമഘട്ടത്തിലാണെന്ന് നിർമ്മാതാക്കളായ United Aircraft Corporation (UAC) സ്ഥിരീകരിച്ചു. ഇന്ത്യ നിലവിൽ … Continue reading ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!