1,389 കിലോമീറ്റർ വേഗത; 50,000 അടി വരെ ഉയരത്തിൽ പറക്കും; 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ; ഫ്രാൻസുമായി രണ്ടാം ഘട്ട ചർച്ചകൾ‌ തുടങ്ങി

ന്യൂഡൽഹി: റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ‌ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെൻ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടയുള്ള ഫ്രഞ്ച് പ്രതിനിധി സംഘമാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് 26 റഫേൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുക.India to buy 26 Rafale fighter jets 50000 കോടിയുടെ … Continue reading 1,389 കിലോമീറ്റർ വേഗത; 50,000 അടി വരെ ഉയരത്തിൽ പറക്കും; 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ; ഫ്രാൻസുമായി രണ്ടാം ഘട്ട ചർച്ചകൾ‌ തുടങ്ങി