ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം; അടിപതറി ഇംഗ്ലണ്ട്; പിടിച്ചു നിന്നത് ബട്ലർ മാത്രം

കൊൽക്കത്ത: ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ.  ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ നിശ്ചിത ഓവറില്‍ 132 റണ്‍സില്‍ ഒതുക്കി.  ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 44 പന്തില്‍ നിന്ന് ബട്‌ലര്‍ 68 റണ്‍സ് എടുത്തു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും അര്‍ഷ് ദീപ്, അക്ഷർ പട്ടേൽ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി പത്തോവര്‍ എത്തും മുന്‍പ് തന്നെ … Continue reading ഇന്ത്യയ്ക്ക് 133 റൺസ് വിജയലക്ഷ്യം; അടിപതറി ഇംഗ്ലണ്ട്; പിടിച്ചു നിന്നത് ബട്ലർ മാത്രം