7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒരു കുട്ടി പോലുമില്ലാത്ത 7,​993 സ്കൂളുകളുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്ക്. എന്നാൽ,​ ഈ സ്കൂളുകളിലായി 20,817 അദ്ധ്യാപകരുണ്ട്. 2024-25 അദ്ധ്യയന വർഷത്തിലെ കണക്കാണിത്. കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ പക്ഷേ,​ കുട്ടികളില്ലാത്ത സ്‌കൂളുകളില്ല. അതേസമയം,​ കുട്ടികളില്ലാത്ത സ്‌കൂളുകളുടെ എണ്ണം രാജ്യത്ത് മുൻവർഷത്തേക്കാൾ കുറഞ്ഞിട്ടുണ്ട്. 2023-24ൽ 12,954 ആയിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ആശ്ചര്യപ്പെടുത്തുന്ന കണക്കുകളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്. 2024–25 … Continue reading 7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817