നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടേതാണെന്ന് ഇന്ത്യയുടെ കുറ്റപ്പെടുത്തൽ. നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. ട്രൂഡോയുടെ പെരുമാറ്റമാണ് സംഘർഷത്തിന് വഴി വച്ചതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. India says Canada has not produced any evidence in Niger murder ഖാലിസ്ഥാൻ അനുകൂലരെ ഇന്ത്യ ഗവൺമന്റ് ക്രിമിനൽ ഗ്രൂപ്പുകളെ ഉപയോഗിച്ച് ലക്ഷ്യം വെയ്ക്കുന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കാനഡയ്ക്കെതിരെ ഇന്ത്യ കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. … Continue reading ‘നയതന്ത്ര സംഘർഷത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിൻ ട്രൂഡോയുടേത്’; നിജ്ജർ കൊലപാതകത്തിൽ കാനഡ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed