പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യസാസനം.ഇനിമുതൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരപ്രവർത്തനവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കുമെന്ന് ഇന്ത്യ. അതനുസരിച്ച് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് രാത്രികളായി വടക്ക്–പടിഞ്ഞാറൻ ഇന്ത്യയിലെ അതിർത്തി മേഖലയിലുള്ള സൈനിക കേന്ദ്രങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെ പാക്കിസ്ഥാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതിനിടെയാണ് ഇന്ത്യ അന്ത്യശാസനവുമായി രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ആക്രമണത്തെ ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖല തകർത്തിരുന്നു. വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു..? തീരുമാനം … Continue reading പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം:
‘പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് നടത്തുന്ന ഏതൊരു ഭീകരക്രമണവും ഇന്ത്യയോടുള്ള യുദ്ധമായി കണക്കാക്കും’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed