വ്യോമതാവളം ആക്രമിച്ചെന്നത് വ്യാജപ്രചരണമെന്ന് ഇന്ത്യ:
‘പാകിസ്താൻ നുണ പ്രചരിപ്പിക്കുന്നു’

പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി പാകിസ്താൻ വ്യാപകമായി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി. ഇന്ത്യയുടെ സൈനിക താവളങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും തകർത്തതായി വ്യാജ വാർത്തകൾ പരത്തുന്നു. എന്നാൽ ഇതെല്ലാം പാകിസ്താന്‍റെ വ്യാജ പ്രചാരണങ്ങളാണെന്ന് ദൃശ്യങ്ങൾ സഹിതം ഇന്ത്യ മറുപടി പറഞ്ഞു. ആധംപൂരിൽ എസ് 400 സിസ്റ്റം തകർത്തതായും സിർസയിലേയും ഉധംപൂരിലെയും വ്യോമപാതകൾ തകർത്തതായും നഗോർദയിലെ ബ്രഹ്മോസ് ബേസ്,ഛണ്ഡീഗഡിലെ ആയുധപ്പുര തുടങ്ങിയവ തകർത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പാകിസ്ഥാൻ പ്രചരിപ്പിക്കുകയാണ്. ഇതെല്ലാം കളവാണെന്ന് അദ്ദേഹം പറഞ്ഞു. പാക് … Continue reading വ്യോമതാവളം ആക്രമിച്ചെന്നത് വ്യാജപ്രചരണമെന്ന് ഇന്ത്യ:
‘പാകിസ്താൻ നുണ പ്രചരിപ്പിക്കുന്നു’