എല്ലാവർക്കും പെൻഷൻ; കിടിലൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുന്നത്. നിലവിൽ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും പുതിയ സമഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാവർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ എന്നതാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയിൽനിന്ന് വ്യത്യസ്തമാവും പുതിയ പെൻഷൻ പദ്ധതി എന്നാണ് വിവരം. നിലവിലെ ഇ-ശ്രം പോർട്ടൽ … Continue reading എല്ലാവർക്കും പെൻഷൻ; കിടിലൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed