ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം

ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ആധികാരിക ജയം സ്വന്തമാക്കി ടീം ഇന്ത്യ. 93 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയമാണ് ഇന്ത്യ കുറിച്ചത്. ആദ്യ മത്സരത്തിൽ യുഎസ്എയെ പരാജയപ്പെടുത്തിയ ഇന്ത്യ, നമീബിയയ്‌ക്കെതിരെയും സർവ്വാധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 210 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 116 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യൻ ബൗളിങ് നിരയിൽ മൂന്ന് … Continue reading ഇഷാനും ഹർദിക്കും തകർത്താടി; ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 93 റൺസിന്റെ കൂറ്റൻ ജയം