ചെപ്പോക്കില്‍ തിലക് വർമ്മയുടെ താണ്ഡവം: ആവേശം അവസാന ഓവർ നീണ്ട രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം

ചെപ്പോക്കില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്കു രണ്ടു വിക്കറ്റിന്റെ ഉജ്ജ്വല ജയം. തിലക് വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 55 പന്തുകളില്‍ നിന്നും 72 റൺസ് നേടി ഒരറ്റത്തു വിക്കറ്റുകള്‍ വീണപ്പോഴും പതറാതെ പിടിച്ചു നിന്ന തിലക് വര്‍മ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.India register a convincing win in the second T20I 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അഭിഷേക് ശര്‍മയും സുര്യകുമാര്‍ യാദവും 12 … Continue reading ചെപ്പോക്കില്‍ തിലക് വർമ്മയുടെ താണ്ഡവം: ആവേശം അവസാന ഓവർ നീണ്ട രണ്ടാം ട്വന്റി20 യിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം