ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും

ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും ഡൽഹി: ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരിച്ച് ഇന്ത്യ. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമാണെന്നും പ്രസ്താവനയിൽ പറയുന്നു. ദേശീയ താൽപര്യം മുൻനിർത്തി തീരുമാനം ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം ഇന്ത്യ എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചതായി ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം … Continue reading ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും